
കാഞ്ഞിരമറ്റം: തട്ടത്തിൽ ടി.വി. ജോണിന്റെ ഭാര്യ ലീലാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരമറ്റം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി ജോൺ (റിട്ട. പി.ഡബ്ലിയു.ഡി.), ബിനോയി ജോൺ, ബിന്ദു. മരുമക്കൾ: രാജമ്മ (എൽ.ഐ.സി. ഏജന്റ്), ജെസ്സി വി. മാത്യു (കെ.എസ്.ആർ.ടി.സി), രാജു (കുവൈറ്റ്).