കൊച്ചി: ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിൽ വരുന്ന തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം എന്നീ നഗരസഭ പ്രദേശങ്ങളിലുളളവർക്കും കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർക്കും വിവിധ തരത്തിലുള്ള (കോടതി വ്യവഹാരം, റവന്യു റിക്കവറി, വെള്ളക്കരം) ഒത്തു നീർപ്പാക്കുന്നതിന്റെ ഭാഗമായി 10ന് പരാതി പരിഹാര മേള നടത്തുന്നു. ഫോൺ നമ്പർ: 9188525734, 0484-2777960