പെരുമ്പാവൂർ: കാരാട്ടുപള്ളി അന്തിക്കുളങ്ങര ഭഗവതി ക്ഷേത്രാങ്കണത്തിൽ വിശേഷാൽ ബൃഹസ്മതി പൂജയും ശനീശ്വരപൂജയും ഹോമവും നടന്നു. നിരവധിഭക്തജനങ്ങൾ പങ്കെടുത്തു.