മൂവാറ്റുപുഴ: ഒരുമാസക്കാലം നീണ്ടുനിന്ന വിശുദ്ധ റംസാൻ നോമ്പിന്റെ പവിത്രതയിൽ മസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി ഒരുങ്ങി.
പെരുന്നാൾ നമസ്‌കാരസമയവും നേതൃത്വം നൽകുന്നവരും: മൂവാറ്റുപുഴ: സെൻട്രൽ ജുമാമസ്ജിദ് ഷിഹാബുദ്ദീൻഫൈസി. 8.30. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ്: മുഹമ്മദ് അബ്ദുൽബാരി 8.30, മുളവൂർ സെൻട്രൽ ജുമാമസ്ജിദ്: എം.ബി.അബ്ദുൽ ഖാദർ മൗലവി 8, വെള്ളൂർക്കുന്നം ജമാമസ്ജിദ്: ഷമീർ മൗലവി 8, പേഴയ്ക്കാപ്പിള്ളി ബദരിയ്യ ജുമാമസ്ജിദ്: അബ്ദുൽ സലാം മൗലവി 8.30, കൊച്ചങ്ങാടി സക്കീർ ഹുസൈൻ നഗർ മസ്ജിദ് ഷമീർ മൗലവി. 9, പെരുമറ്റം വലിയുപ്പാപ്പ ജുമാമസ്ജിദ്: ഹസൻ അഷറഫി . 9, പെരുമറ്റം ചിറക്കൽ ജുമാ മസ്ജിദ് ഖമറുദ്ദീൻ സഖാഫി. 8.30. ആട്ടായം ദസൂഖി ജുമാ മസ്ജിദ്: ഷംസുദ്ദീൻ മൗലവി. 8.30. ഉറവക്കുഴി ഇർഷാദിയ ജുമാ മസ്ജിദ് . ഷാനവാസ് ബാഖവി 9, പുന്നമറ്റം ജുമാ മസ്ജിദ് . അബ്ദുൽ ജലീൽ നഈമി 7.30, പേട്ട ജുമാമസ്ജിദ് സാബിർ മൗലവി 8 . കാലാമ്പൂർ മുഹിയദ്ദീൻ ജുമാമസ്ജിദ്: അലിബാഖവി 8.30, അഞ്ചൽപെട്ടി ജുമാമസ്ജിദ്:.യൂനുസ് ബാഖവി 8.30, മുടവൂർ നൂറുൽ ഹുദാ ജുമാമസ്ജിദ്: സലീം മൗലവി 8.30, ആട്ടായം കിഴക്കേകടവും നൂറുൽ ഹുദാ ജുമാമസ്ജിദ്: നൂറുദ്ദീൻ സഖാഫി 8, ആയക്കാട് ജുമാമസ്ജിദ് സി.എം. മുഹ്യദ്ദീൻ മൗലവി 8, നിരപ്പ് വാരിക്കാട്ട് മസ്ജിദുൽ ഹുദാ: അബ്ദുൽ ജബ്ബാർ ലത്തീഫി 8, സൗത്ത് പായിപ്ര ബദറുൽ ഹുദാ ജുമാമസ്ജിദ്: ഹാഫിൾ ഇബ്രാഹിം അഹ്‌സനി 8.30, വാരപ്പെട്ടി സെൻട്രൽ ജുമാമസ്ജിദ്: മുഹമ്മദ് ഷംസുദ്ദീൻ ഫൈസി 8.30, തച്ചോടത്തുംപടി നൂറുൽ ഇസ്ലാം മസ്ജിദ്: ഹനീഫ അഷറഫി 8.30, അടൂപ്പറമ്പ് സെൻട്രൽ ജുമാമസ്ജിദ്: ഡോ.നിസാർ അഹ്‌സനി 8, പൊന്നിരിക്കപ്പറമ്പ് ദാറുസലാം മസ്ജിദ്: പി.എം. ബഷീർ ബാഖവി 8.30, പായിപ്ര സലഫി മസ്ജിദ് : സജ്ജാദ് സഖാഫി 7.30. മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാൾ ഗ്രൗണ്ട് ഈദ്ഗാഹ്: ജമാൽ അസ്ഹരി 8. ഇലാഹിയ സ്‌കൂൾ ഗ്രൗണ്ട്: മുഹമ്മദാലി പട്ടാമ്പി 7.45, പെരുമറ്റം ജംഗ്ഷൻ കുന്നശേരി ആരകോട്. നൂറുദ്ദീൻ ലബ്ബാ ദാരിമി 7.45.