കൊച്ചി: സാഹിത്യകാരൻ വി. വിശ്വനാഥ മേനോൻ അനുസ്മരണം നാളെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ വച്ച് നടക്കും. സാഹിത്യകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. വി. മാധവ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.