
ഓച്ചന്തുരുത്ത്: കണക്കശ്ശേരി കെ.ടി. അംബ്രോസ് (82 - റിട്ട. അദ്ധ്യാപകൻ, ഇ.എം.ജി.എച്ച്.എസ്.എസ്., ഫോർട്ട്‌കൊച്ചി) നിര്യാതനായി. ഭാര്യ: ട്രീസ (റിട്ട. സൂപ്രണ്ട്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: ബിജു തോമസ് (കൊച്ചിൻ പോർട്ട് ), ജൂബി റോസ് (നഴ്‌സ്, യു.എസ്.എ), ജീന ഗ്രേസ് (അദ്ധ്യാപിക, ഇ.എം.ജി.എച്ച്.എസ്.എസ്., ഫോർട്ട്‌കൊച്ചി). മരുമക്കൾ: പ്രിൻസി പീറ്റർ (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്., തോപ്പുംപടി), ജസ്റ്റിൻ (യു.എസ്.എ), സോണി ജോസഫ് (റിട്ട. മർച്ചന്റ് നേവി)