nreg
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കല്ലൂർക്കാട് വില്ലേജ് സമ്മേളനം യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കല്ലൂർക്കാട് വില്ലേജ് സമ്മേളനം യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. അനിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ പ്രസിഡന്റ് സുജാതാ സതീശൻ, വൈസ് പ്രസിഡന്റ് പി.ബി. സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎ.കെ. ജിബി, പി. പ്രേമലത, ടി. പ്രസാദ്, പി.എസ്. രത്നാകരൻ, ഷൈനി ബിജു എന്നിവർ സംസാരിച്ചു.