rajagopal-64

വടുതല: സ്‌കൂൾപ്പടി ജീസസ് റോഡിൽ മുക്കോട്ടുപറമ്പിൽ പി. രാജഗോപാൽ (64) നിര്യാതനായി. ഭാര്യ: ആർ. വിജയ. മക്കൾ: ആർ. സുബ്രഹ്മണ്യൻ (കാർണിവൽ ക്രൂയിസ് ലൈൻ), ആർ. ബാലകൃഷ്ണൻ (ഗവ. കോളേജ്, കട്ടപ്പന), ആർ. അയ്യപ്പൻ (ഇക്വിയ). മരുമക്കൾ: ബി.സുകന്യ, എസ്. മഞ്ജുള, വി.എൽ. രഞ്ജുമോൾ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പച്ചാളം ശാന്തികവാടത്തിൽ.