പെരുമ്പടവം: ചുണ്ടമലയിൽ പരേതനായ ദാമോധരന്റെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പാംഗദൻ, പ്രമീള, പ്രവീൺ. മരുമക്കൾ: ദീപ (എൽ.എച്ച്.ഐ), നന്ദനൻ