നെടുമ്പാശേരി: ചെങ്ങമനാട് നോർത്ത് റസിഡൻറ്‌സ് അസോസിയേഷൻ എട്ടാമത് വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.പി. ഗോപകുമാർ (പ്രസിഡന്റ്), ഉഷ രാജൻ), എം.ബി. രവി (വൈസ് പ്രസിഡന്റുമാർ), പി.എൻ. പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), ആർ. സുനിൽകുമാർ, പി.എൻ. അരുൺകുമാർ (ജോയിന്റ് സെക്രട്ടറിമാർ), എം.എൻ. ഇന്ദുചൂഡ വാര്യർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.ശിവൻ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.