mzr

കോലഞ്ചേരി: മുപ്പത്തിയേഴ് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന മഴുവന്നൂർ ചിറ്റനാട് അങ്കണവാടി ടീച്ചർ ഒ.കെ. രാധയ്ക്ക് യാത്ര അയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നീതു ജോർജ് മൊമന്റോ നൽകി ആദരിച്ചു.