
കളമശേരി: ഏലൂർ കിഴക്കുംഭാഗം ഫാക്ട് മാർക്കറ്റിനു സമീപം ഷിർദ്ദിയിൽ പരേതനായ ജി.ജെ നായരുടെ ഭാര്യ തങ്കം. ജെ നായർ (84) നിര്യാതയായി. മക്കൾ: ഗീത ജെ നായർ (റിട്ട. കെ.എസ്.ഇ.ബി), ഷീല മുരളീധരൻ (റിട്ട. അദ്ധ്യാപിക), പ്രീത ജെ നായർ (അസി. രജിസ്ട്രാർ, ഹൈക്കോടതി). മരുമക്കൾ: മുരളീധരൻ (ബി.ബി.ടി.സി, മുംബയ്), ജയശങ്കർ (റിട്ട. സബ് രജിസ്ട്രാർ).