മേക്കാലടി: മുണ്ടേത്ത് പരേതനായ സുലൈമാൻ ഹാജിയുടെ ഭാര്യ പാത്തുക്കുട്ടി (87) നിര്യാതയായി. മക്കൾ: ഫൈസൽ അലി, സുബൈർ, മുഹമ്മദ് ഷെരീഫ്, ജബനസ, താജു, ഫൗസിയ. മരുമക്കൾ: അബ്ദുൽസലാം, ലത്തീഫ്, ഇബ്രാഹിംകുട്ടി, ആമിന, സുഹറ, ഷഫീന.