തോപ്പുംപടി: തുണ്ടിപ്പറമ്പിൽ മാർഗരറ്റ് ജോസഫ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആൻസി, ആൽബി, പാട്രിക്, റാഫി, ബിജു. മരുമക്കൾ: ഷാജൻ, സീന, ഷാലറ്റ്, സോഫി, സുമി.