shalet-thambi-78

കൊച്ചി: നസ്രത്ത് കൈതവേലി ഹൗസിൽ പരേതനായ തമ്പി ജെയ്ക്കബി (മറൈൻ എൻജിനീയർ) ന്റെ ഭാര്യ ഷാലറ്റ് തമ്പി (58) നിര്യാതയായി. മക്കൾ: അശ്വിൻ തമ്പി (ഖത്തർ), അക്ഷയ് തമ്പി (കാനഡ).