നസ്രത്ത്: നടുമുറിയിൽ എൻ.എക്‌സ്. ജെയിംസ് (74) നിര്യാതനായി. ഭാര്യ: റെജിന. മക്കൾ: ലൈജു, ലൈജ, ലൈജൻ. മരുമക്കൾ: ലിനി, ജെയ്‌സൻ, പ്രീതി.