മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കുറുമുട്ടത്ത് കെ.പി. ചെറിയാൻ (കുഞ്ഞപ്പൻ - 78) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: മോളി, എൽദോസ്, സിജി. മരുമക്കൾ: സാജു പരീക്കണ്ണി, സിമി, മത്തായി