നെടുമ്പാശ്ശേരി: മേയ്ക്കാട് അരീക്കൽ പരേതനായ വർഗീസിന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: ബീന, ബിനോയ്, എലിയാസ് (സൗദി). മരുമക്കൾ: ജോയ്, ലിജി.