saraswathiamma-91

ആലുവ: തായിക്കാട്ടുകര എളങ്ങാപ്പുറം പുതുവിള വീട്ടിൽ ആദപ ചെട്ടിയാറിന്റെ ഭാര്യ സരസ്വതിഅമ്മ (91) നിര്യാതയായി. മക്കൾ: ജാനകി, മാലിനി, കുമാർ. മരുമക്കൾ: രവിചന്ദ്രൻ, വിജയകുമാർ.