t

തൃപ്പൂണിത്തുറ: പെരുമ്പളം പ്രീമിയർ ലീഗ് സീസൺ-2 ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കാമിയോസ് ടീമിനെ തോൽപ്പിച്ച് ഐലൻഡ് വാരിയേഴ്സ് കിരീടം ചൂടി. അനീഷ് പി. രാജൻ ട്രോഫികൾ സമ്മാനിച്ചു.