തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ഓഫീസ് യാർഡ് സി.എസ്.എസ്, കൊച്ചുപള്ളി റോഡ്, പ്യാരി റോഡ്, തോപ്പുംപടി ബി.ഒ.ടി പാലം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 തേവക്കൽ സെക്ഷൻ: മിൽമ, ചാക്കോളാസ്, സി.പി നഗർ, പിച്ചിങ്ങപറമ്പ്, ലക്ഷംവീട് കോളനി, കുന്നംതൈ, നേതാജിനഗർ, വട്ടേക്കുന്നം, വി.പി മരക്കാർ റോഡ്, എ.കെ.ജി ലൈബ്രറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
 എരൂർ സെക്ഷൻ: തെറ്റയിൽ പീടിക, കണിയാംപ്പുഴ പാലം, ശ്വാസ് 1 ആൻഡ് 2, പുല്ലൻതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.