പറവൂർ: സ്പാൻന്യൂ സ്പോർട്സ് അക്കാഡമിയിൽ ഫുട്ബാൾ സമ്മർകോച്ചിംഗ് ക്യാമ്പ് 5 മുതൽ 30 വരെ നടക്കും. ഏഴ് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്കാണ് പ്രവേശനം. ഫോൺ: 96332 98619.