കുമ്പളങ്ങി സൗത്ത്: നികർത്തിൽ മാധവി കൃഷ്ണൻ (95) നിര്യാതയായി. മക്കൾ: ക്ഷമാവതി, അരവിന്ദൻ, ആനന്ദവല്ലി, ഉല്ലാസൻ. മരുമക്കൾ: പരമു, വത്സല, സുനിത.