sofi-john-67

പറവൂർ: കെടാമംഗലം കാച്ചപ്പിള്ളി വീട്ടിൽ കെ.എ. ജോണിന്റെ ഭാര്യ സോഫി (67) നിര്യാതയായി. മക്കൾ: ജോസി കെ.ജെ (കേരള പൊലീസ്), സിജോ കെ. ജെ (ബിസിനസ്). മരുമക്കൾ: സിൻസി, റീമ.