
തൊടുപുഴ: എറണാകുളം മാമംഗലത്ത് തുറയ്ക്കൽ ടി.വി. ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: സുജ തോമസ് കരിങ്കുന്നം നെടിയകാട് തുളുവനാനിക്കൽ കുടുംബാംഗം. മക്കൾ: അലീഷാ (ദുബായ്), അമൽ (ബാംഗ്ലൂർ). മരുമകൻ: മാർട്ടിൻ തോമസ് കുടിയിരിപ്പിൽ (ദുബായ്).