poulse-89

അങ്കമാലി: ടി.ബി. നഗർ സെക്കൻഡ് സ്ട്രീറ്റിൽ 212-ൽ പള്ളിപ്പാട്ട് പൗലോസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: ഡെയ്സി, ജെയ്നി, ജിജി, മെക്സി. മരുമക്കൾ: തോമസ്, സണ്ണി, മാർട്ടിൻ.