thresiya-84

പറവൂർ: ഗോതുരുത്ത് പുത്തൻപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷെർളി, ടൈറ്റസ്, ജസ്റ്റിൻ, ഷാംജി, നിക്‌സൻ, സിക്‌സൻ, ഷർമിള, ഷിമ്മി, ഷീനി. മരുമക്കൾ: തോമസ്, ബിന്ദു, പ്രസ്സി, പ്രിൻസ്, റാണി, സിജി, സോജൻ, ഡൈജൻ, ബെന്നി.