
പിറവം: ഓണക്കൂർ വാട്ടൻപാറയിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, സാറാക്കുട്ടി, തങ്കച്ചൻ, പരേതയായ സൂസൻ. മരുമക്കൾ: ജോയി, ബിജി (ജെ.എം.പി. ആശുപത്രി, പിറവം), പരേതരായ തോമസ്, സണ്ണി.