കളമശേരി: സംസ്ഥാന സർക്കാർ സംരംഭ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭയിൽ ഇന്റേൺസിനെ നിയമിച്ചു. സംരംഭം തുടങ്ങുവാൻ താത്പര്യമുള്ളവർക്ക് ലൈസൻസ്, പദ്ധതികൾ, ലോൺ എന്നീ സഹായങ്ങൾക്ക് 9633528983, 952607 6176 നമ്പറിൽ ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ എ.സി, സുജിൽ അറിയിച്ചു.