co-varghese-74

കൊച്ചി: മാമംഗലം ചല്ലിരിക്കൽ സി.ഒ. വർഗീസ് (രാജൻ - 74) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് തെങ്ങോട് മാർത്തോമ്മാ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: തോമസ് വർഗീസ് (ഹൈദരാബാദ്), ഡോ.റീലാ വർഗീസ് (യു.കെ.) മരുമക്കൾ: അൻസാ തോമസ്, ഡോ. ഹിതേഷ് ജോർജ് മാത്യു