തൃശൂർ പൂരത്തിന് തുടക്കംകുറിച്ച് പാറമേക്കാവിൽ കൊടിയേറ്റ് കഴിഞ്ഞ് വടക്കുംനാഥനിലേക്ക് ഭഗവതിയുടെ തിടമ്പേറ്റി ക്ഷേത്രത്തിന് മുന്നിൽ നടന്ന പൂരം പുറപ്പാട്.