sara-70

തിരുവാങ്കുളം: കടുംഗമംഗലം ഞാളിയത്ത് വീട്ടിൽ എൻ.വി. തോമസിന്റെ (കെ.ഇ.എൽ റിട്ട. ജീവനക്കാരൻ) ഭാര്യ സാറ എൻ.പി. (ആനി - 70, മുൻ ഗവ. എച്ച്.എസ്., കടുംഗമംഗലം) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കടുംഗമംഗലം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു തോമസ് (ബിസിനസ്), ബിന്ദു എൻ.ടി. (സെന്റ് ഇഗ്നേഷ്യസ്, എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം), ബീന (വെങ്കിടേശ്വര സ്‌കൂൾ), ബിനു തോമസ് (ബിസിനസ്). മരുമക്കൾ: സുന തമ്പി, മഞ്ജു, ചാക്കോ എ.എസ്. (കെ.എസ്.ഇ.ബി), ജോൺസൺ ഏലിയാസ് (കെ.എസ്.ഇ.ബി)