നെടുമ്പാശേരി: മുൻ നെടുമ്പാശേരി പഞ്ചായത്ത് മെമ്പറും റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനുമായ പൊയ്ക്കാട്ടുശേരി മഠത്താട്ട് രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സിന്ധു, സന്ധ്യ, പ്രവീൺ. മരുമക്കൾ: വേണുഗോപാൽ, സാലു.