
നെടുമ്പാശ്ശേരി: പുളിയനം മേലാപ്പിളളി പരേതനായ ഇട്ടീരയുടെ ഭാര്യ അന്നംകുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, സാലി, ബെന്നി, പരേതയായ മോളി. മരുമക്കൾ: ഡെയ്‌സി, ആന്റു, ഷീജ, പരേതനായ ഡേവീസ്.