ആലുവ: എടയപ്പുറം നേച്ചർ കവലക്ക് സമീപം കൈപ്പാലത്തിൽ വീട്ടിൽ പരേതനായ ബാലൻകൃഷ്ണന്റെ മകൻ പ്രിജുകുമാർ (44) നിര്യാതനായി. നേച്ചർ കവലയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: ആശ. മക്കൾ: അഭയ് കൃഷ്ണ, അനയ് കൃഷ്ണ.