വൈറ്റില: പൊന്നുരുന്നി അഞ്ചുമുറിയിൽ പനവിള കിഴക്കേതിൽ പി.ബി. സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പി.എസ്. സതീഷ് (സി.പി.എം പാലാരിവട്ടം ലോക്കൽ സെക്രട്ടറി), സുജ, സുജിത. മരുമക്കൾ: കുഞ്ഞുമോൾ, ശിവദാസൻ, ഉണ്ണികൃഷ്ണൻ