chandralal-63

ചോറ്റാനിക്കര: ചോറ്റാനിക്കര രേവതിയിൽ (പീച്ചനാട്ട്) കെ.പി ചന്ദ്രലാൽ (63) നിര്യാതനായി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് എരുവേലി ശാന്തീതീരം ശ്മശാനത്തിൽ. ഭാര്യ: അംബിക ലാൽ (അദ്ധ്യാപിക, എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, തൃപ്പൂണിത്തുറ). മക്കൾ: അഡ്വ. അമർനാഥ്‌ ആർ. ലാൽ, അമ്പാടി ആർ. ലാൽ.