പെരുമ്പാവൂർ: ഇടം കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം എൽ.പി, യു.പി, ഹൈസ്‌കൂൾ കുട്ടികളുടെ ചിത്രരചനാ മത്സരം 22ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. പങ്കെടുക്കേണ്ടവർ ഭാരവാഹികളുമായി ബന്ധപ്പെടണം.