
ആലുവ: തൃശൂർ അന്തിക്കാട് സ്വദേശി ആലുവ തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയിൻ പെരുമ്പിള്ളി വീട്ടിൽ കാർത്തികേയൻ (80) നിര്യാതനായി. കളമശേരി എച്ച്.എം.ടി റിട്ട. ഡി.ജി.എം ആയിരുന്നു. മൃതദേഹം അമൃതാ മെഡിക്കൽ കോളേജിന് ഇന്ന് രാവിലെ 10ന് കൈമാറും. ഭാര്യ: പരേതയായ ഭാരതി. മക്കൾ: സലീൽ (ഗവ. ഐ.ടി.ഐ, മാള), ഡോ. രേഖ. മരുമക്കൾ: ഷീജ, ഡോ. ഗോപാലകൃഷ്ണൻ.