തോപ്പുംപടി സെക്ഷൻ: എം എൻ താച്ചോ റോഡ്, അമൃതസ്മാരക റോഡ്, വാലുമ്മൽ റോഡ്, ചിറക്കൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.
കോളേജ് സെക്ഷൻ: ഗസ്റ്റ് ഹൗസ്, റവന്യൂ ടവർ, മാർക്കറ്റ് റോഡ്, പാർക്ക് അവന്യു റോഡ്, ഗവൺമെന്റ് ഹോസ്പ്പിറ്റൽ എന്നിവടങ്ങളും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ 10 വരെ ഭാഗീകമായി മുടങ്ങും.
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡിൽ സിമിത്തേരിമുക്ക്, മാർക്കറ്റ് റോഡ്, കസ്ബ പൊലീസ് സ്റ്റേഷൻ, പവർഹൗസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
തേവര സെക്ഷൻ: ടോൾ ടെമ്പിൾ, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, ഉണിച്ചിറ, തൈക്കാവ് ,ഇഞ്ചിപറമ്പ്, പരുത്തേലിപാലം, കൂനംതൈ, എം.എ സജീവ് റോഡ് ,ആർ.ടി ശോഭാ റോഡ്, മാനാത്തുപാടം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.