saramma-85

കോലഞ്ചേരി: കടയിരുപ്പ് തടിയൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്രദർ ടി.പി. പോൾ (സെന്റ് പോൾസ് മിഷൻ ഒഫ് ഇന്ത്യ), ടി.പി. ജോർജ് (കെ.എസ്.എഫ്.ഇ, പട്ടിമറ്റം), ടി.പി. ജോയി (ജോയ്‌സ് റബ്ബേഴ്‌സ്), പരേതനായ ടി.പി. കുര്യാക്കോസ്. മരുമക്കൾ: പിങ്കി (റിട്ട. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബയ്), സിമിനി (പ്ലാന്റ് ലിപ്പിഡ്‌സ്), ജിജി (എം.ഒ.എസ്.സി ഹോസ്പിറ്റൽ കോലഞ്ചേരി), ഷിബി.