kuriyachan-72

കാഞ്ഞൂർ: പാറയ്ക്ക പി.കെ.കുരിയച്ചൻ (72) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കുടുംബ കല്ലറയിൽ. ഭാര്യ: ആരക്കുഴ കൊച്ചുപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: സിബി കുരിയച്ചൻ, സുമി കുരിയച്ചൻ. മരുമക്കൾ: അനു തോമസ്, ഡെന്നി.