തൃശൂർ പൂരത്തിലെ ഗജതാരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത കൊമ്പനായ ശിവകുമാർ (ഏറണാകുളം ശിവകുമാർ ) ഇത്തവണയും തന്റെ കടമ ഭംഗിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.
എൻ.ആർ.സുധർമ്മദാസ്