തൈക്കൂടം: ചർച്ച് റോഡിൽ പള്ളിപ്പറമ്പിൽ പരേതനായ ഗ്രിഗോറിയുടെ ഭാര്യ അന്നംകുട്ടി (93) നിര്യാതയായി. മക്കൾ: മേരി, എശമ്മ, അഗസ്റ്റിൻ, സിസിലി, അമ്മിണി, പരേതയായ സീന, കുഞ്ഞുമോൻ, റജി. മരുമക്കൾ: ലാസർ, ഏശപ്പൻ, ജസ്സി, സൈമൺ, ജോയി, അവറാച്ചൻ, വിമല, ജോസി.