ചെങ്ങമനാട്: കുളവൻകുന്ന് ആട്ടാൻ പറമ്പിൽ പരേതനായ രാമൻപിള്ളയുടെ മകൻ എ.ആർ.ഉണ്ണി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: രാജി. മക്കൾ: സനൽ, സന്ധ്യ (ജീവാസ്, ആലുവ). മരുമക്കൾ: അഡ്വ. വിദ്യ, സജി.