കോലഞ്ചേരി: വെള്ളക്കരം കുടിശികയുള്ള കണക്ഷനുകൾ ഉടനടി വിച്ഛേദിക്കും. ഐക്കരനാട്, പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ കുടിശികയുള്ളവരും വാട്ടർമീറ്റർ പ്രവർത്തിക്കാത്തവരടക്കം തുക അടക്കണം. ബില്ല് ലഭിക്കാത്തവർ പുത്തൻകുരിശ് ഓഫീസുമായി ബന്ധപ്പെടണം.