
പറവൂർ: പെരുമ്പടന്ന അമ്പൂക്കൻ പരേതനായ എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. മക്കൾ: കുര്യൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), രഞ്ചൻ (റിട്ട. പ്രൊഫസർ, എസ്.എൻ.എം. കോളേജ്, മാല്യങ്കര; മുൻ സെക്രട്ടറി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, പറവൂർ), ലൈല, റോഷ് (റിട്ട. ആർമി), ജോമോൻ (നേവൽ ബേസ്, കൊച്ചി), ഫേബ, പരേതയായ സൂസൻ. മരുമക്കൾ: ബിബി, ജെസി (റിട്ട. ടീച്ചർ, സമൂഹം ഹൈസ്‌കൂൾ), സൂസൻ, ലെഫ്‌റ്റനന്റ് കേണൽ ലിസി, ജോർജ്, പരേതരായ ബേബിച്ചൻ, തമ്പി.