പറവൂർ: കുഞ്ഞിത്തൈ കാടാപുരം പരേതയായ വർഗ്ഗീസിന്റെ ഭാര്യ സാറാമ്മ (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ രാവിലെ 9ന് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂഡ്‌സൺ, റിൻസി, മേളി. മരുമക്കൾ: മിനി, ജോഷി, പോൾ.