preetha46

തിരുവാലൂർ: എഴുവച്ചിറ വീട്ടിൽ ബിജുവിന്റെ ഭാര്യ പ്രീത (46) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊച്ചാൽ പൂവന്തറ വീട്ടുവളപ്പിൽ.