mariyam92

പെരുമ്പാവൂർ: പെരുമ്പാവൂർ കളമ്പാട്ടുകുടി ദേവസിയുടെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: ബേബി, ജോർജ്, പീറ്റർ, ഗ്രേസി, മരുമക്കൾ: സിസിലി, ഷെർളി, മിനി, ജോയി .